Thursday, 6 January 2022

സ്നേഹപ്രകടനങ്ങൾ

 സ്നേഹ പ്രകടനമെന്നത് പലപ്പോഴും ഒരു അധ്വാനം തന്നെയാകാം.ആ അധ്വാനത്തെ, മനസ്സിന് അറിയാതെ ആനന്ദം നൽകുന്ന ശീലമാക്കി മാറ്റുക.

സ്നേഹത്തോളമോ,

സ്നേഹത്തേക്കാളേറെയോ പ്രധാനമാണ് സ്നേഹ പ്രകടനങ്ങളും 

സൗഹൃദം

 നീയും ഞാനുമല്ലാതെ നമ്മളാവുന്നിടം 

സ്നേഹപ്രകടനങ്ങൾ

 സ്നേഹ പ്രകടനമെന്നത് പലപ്പോഴും ഒരു അധ്വാനം തന്നെയാകാം.ആ അധ്വാനത്തെ, മനസ്സിന് അറിയാതെ ആനന്ദം നൽകുന്ന ശീലമാക്കി മാറ്റുക. സ്നേഹത്തോളമോ, സ്നേഹത്...